അന്തവും കുന്തവുമില്ലാത്ത ഡിപ്ലോമക്കാരന്റെ ജീവിതത്തില്‍ കണ്ടകശനി പിടിച്ച സമയം ബാംഗ്ലൂരിലെത്തിച്ചു...
ബാംഗ്ലൂര്‍...
സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ബാംഗ്ലൂര്‍.....
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ ബാംഗ്ലൂര്‍...
ഗതകാല സ്മരണകളില്‍ മള്‍ട്ടി മില്ല്യന്‍ ഡോളറുകളുടെ കണക്കുകള്‍ പേറുന്ന ഐടി കമ്പനികളിലെ പാവം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ നിശബ്ദ രോദനം കേള്‍ക്കാന്‍ ഒന്ന് ചെവിയോര്‍ത്താല്‍ മതി.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആകണം എന്ന മോഹവുമായി ചെന്ന് കയറിയത് ഒരു ഐടി കമ്പനിയുടെ ക്യാമ്പസ്സിലേക്കായിരുന്നു. ആവശ്യമറിയിച്ചപ്പോള്‍ റെസ്യൂമെ വെക്കാന്‍ പറഞ്ഞു.. ഡിപ്ലോമക്കാരന്റെ റെസ്യൂമെയില്‍ എന്തുണ്ട്..???
പ്രസന്റേഷന് സ്കില്‍സിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച് സായിപ്പിന്റെ ഭാഷയില്‍ ഒരു ഡയലോഗ് അലക്കി. പറഞ്ഞു മുഴുമിപ്പിക്കേണ്ടി വന്നില്ല, അമ്പത് രൂപയുടെ ഒരു ബോണ്ട് പേപ്പര്‍ നീട്ടി എച്ച് ആര്‍ പറഞ്ഞു... "ഒപ്പിട്ടോ.....""
പിന്നെ മനസ്സില്‍ "വേണ്ടായിരുന്നു.." എന്ന ചിന്തയും ചെവികളില്‍ ക്ലൈന്റിന്റെ തെറിയുമായി ഒരുപാട് കാലം. ഒടിവില്‍ ഒരുനാള്‍ എച്ച് ആറിന്റെ മെയില്‍ ബോക്സിലേക്ക് ഒരു രാജിക്കത്തുമയച്ച് അവിടെനിന്ന് യാത്രയായി... ഇന്നും തീരാത്ത ജോലി അന്വേഷണം....
സഫറോം കീ സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതീ ഹേ....
എന്ന് വച്ചാ??
എന്റെ ജീവിതം ഈ അടുത്ത കാലത്തൊന്നും ഗതി പിടിക്കുന്ന ലക്ഷണം ഇല്ലാ ഹേ.....