ഗൂഗിൾ റീഡർ റിട്ടയർ ചെയ്തതോടെ ഓഫീസിലെ ആകെ ഉണ്ടായിരുന്ന ഒരാശ്വാസവും ഇല്ലാതായി. മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗുകളും സബ്സ്ക്രൈബ് ചെയ്തു വായിച്ചിരിക്കലായിരുന്നു ഒഴിവു സമയത്തെ പ്രധാന പരിപാടി.
റീഡറിന് ഒരു പകരക്കാരനെ അന്വേഷിച്ചു നടക്കുമ്പോഴാണ് Feedly (www.feedly.com) യെ കുറിച്ച് അറിഞ്ഞത്. നോക്കിയപ്പോൾ കൊള്ളാം. ഇനി ഓരോ ബ്ലോഗും വീണ്ടും സബ്സ്ക്രൈബ് ചെയ്തു നോക്കണം.
പോസ്റ്റുകൾ ഒക്കെ Feedly യിൽ അപ്ഡേറ്റ് ആകുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടിയുള്ള ഒരു ടെസ്റ്റ് പോസ്റ്റ് ആണ് ഇത്.
Feedly അല്ലാതെ വേറെ ഏതെങ്കിലും നല്ല RSS Feed റീഡറുകൾ ഉണ്ടോ???