2011 അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അങ്ങനെ ഒരു വര്‍ഷവും കൂടി കടന്നു പോകുന്നു. ഓര്‍ക്കാനും മറക്കാനും ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഒരു വര്‍ഷം...
ലാഭനഷ്ടങ്ങളുടെയോ സുഖദുഖങ്ങളുടെയോ ത്രാസില്‍ വച്ച് 2011 നെ അളക്കുന്നില്ല. നടന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം..
പതിവുപോലെ പുതിയ പ്രതിജ്ഞകളും പ്രതീക്ഷകളുമായി പുതിയ ഒരു വര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം..
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍....

ഡിസമ്പർ ആണോ ഇത്...
ReplyDeleteമാഷെ ഇതു ജനുവരിയാ ....ജനുവരി 30th ..ഇപ്പോളാണോ പുതുവത്സരം ആശംസിക്കുനത് ...!!!!!!
ReplyDelete