
"ഏതു ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും......."
മനസ്സില്‍ എന്നും ഇത്തിരി കൊന്നപ്പൂവ് സൂക്ഷിക്കുന്ന
എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
ReplyDeleteവിഷുദിനാശംസകൾ..............
ReplyDeleteഎന്റെയും ആശംസകള്‍...
ReplyDelete